സ്നേഹം തുളുമ്പട്ടെ… നന്മ പരക്കട്ടെ…

ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്‌താൽ, ഒരിക്കലും അത് മറക്കാനും പൊറുക്കാനും കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളിൽ ഉണ്ടാകുന്ന കോപവും ദേഷ്യവും വിട്ടുമാറാതെ തുടർന്നുകൊണ്ടേയിരിക്കാം. അത് മറക്കാൻ കഴിയുന്നില്ല എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇത്തരത്തിൽ തോന്നുന്നത് വളരെ സാധാരണമാണ്. എന്നാൽ ക്ഷമിക്കാൻ കഴിയാത്തത് നിങ്ങളെ തന്നെയാകും ഏറ്റവും ദോഷകരമായി ബാധിക്കുക. ക്ഷമ പലപ്പോഴും വെല്ലുവിളിയായി തോന്നാം, കാരണം ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നത് തന്നെ. ആരോടെങ്കിലും ക്ഷമിക്കുക എന്നതിന്റെ അർത്ഥം നിങ്ങൾ അവിടെ തോറ്റുകൊടുക്കുന്നു എന്നതല്ല. വാസ്തവത്തിൽ,…

കുട്ടികൾ ആത്മാഭിമാനം ഉള്ളവരായി വളാരൻ 10 വഴികൾ

ദൈവം നമുക്കു തരുന്ന നിധി­ക­ളാണ്‌ മക്കള്‍ എന്നാണ്‌ എല്ലാ മാതാ­പി­താ­ക്ക­ളു­ടെയും വിശ്വാ­സം. നല്ല­ത്‌. പക്ഷേ ഈ നിധി­കളെ ഒരു­പോ­റലും ഏല്‍പ്പി­ക്കാതെ കാത്തു­സൂ­ക്ഷി­ക്കു­കയും അതിന്റെ മാറ്റും തിള­ക്കവും വര്‍ദ്ധി­പ്പി­ക്കു­കയും ചെയ്യേണ്ട ഉത്ത­ര­വാ­ദിത്വം നിറ­വേ­റ്റാന്‍ പല മാതാ­പി­താ­ക്കള്‍ക്കും കഴി­യു­ന്നി­ല്ല. ഒന്നാ­ലോ­ചിച്ചു നോക്കൂ. ഒരു ഓട്ടോ­റി­ക്ഷയോ കാറോ ബസ്സോ ഓടി­ക്ക­ണ­മെ­ങ്കില്‍ നന്നായി പഠി­ക്കു­കയും പരി­ശീ­ലി­ക്കു­കയും ചെയ്യേണ്ടേ ? അത്‌ മാത്രമോ ? ഒടുവില്‍ ഡ്രൈവിങ്‌ പഠിച്ചു എന്ന്‌ ബോധ്യ­പ്പെ­ടുത്തി അതിന്‌ ലൈസന്‍സും എടുക്കണം. എന്നാല്‍ ദൈവ­ത്തിന്റെ നിധി­ക­ളായ കുഞ്ഞു­ങ്ങളെ വളര്‍ത്താനോ ?…

How to Respond to “Do You Have Any Questions for Me?”

അഭിമുഖങ്ങളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു ചോദ്യമാണ് “നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ഇങ്ങോട്ട് ചോദിക്കുവാൻ ഉണ്ടോ ?” അല്ലെങ്കിൽ “എന്തെങ്കിലും കൂടുതലായി പറയുവാൻ ഉണ്ടോ ?” എന്നുള്ളത്. ഈ ചോദ്യങ്ങൾ മനശാസ്ത്രപരമായ ഒന്ന് ആണ്. അമിതമായ ആത്മവിശ്വാസവും ആവേശവും കൊണ്ട് തെറ്റായ ചോദ്യങ്ങൾ ചോദിക്കുന്നത് ഇതുവരെ ഉണ്ടാക്കിയെടുത്ത പോസിറ്റീവ് ഇംപ്രഷൻ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കുന്നത് പോലെയാണ്. ഈ ചോദ്യത്തിന് എങ്ങനെ, ഏതുതരത്തിലുള്ള ഉത്തരം നൽകാം എന്ന് നമുക്ക് പഠിക്കാം. ഈ വീഡിയോ നിങ്ങളെ അതിനു സഹായിക്കും.

പ്രതിരൂപവൽക്കരണം

ബോഡി ബിൽഡിംഗ് പോലെ തന്നെ പ്രധാനമാണ് ഇമേജ് ബിൽഡിങ് അഥവാ പ്രതിരോധവൽക്കരണം. നമുക്ക് ഒരാളെ കുറിച്ച് നമ്മുടെ മനസ്സിൽ ഒരു രൂപം ഉണ്ടാകും. ശരീരം, രൂപം, പെരുമാറ്റം, യോഗ്യത, സ്ഥാനം തുടങ്ങിയ ഗുണങ്ങളും ദോഷങ്ങളും ഒക്കെ ചേർന്ന് അയാളെ കുറിച്ച് ഒരു ധാരണ അല്ലെങ്കിൽ പ്രതിരൂപം നമ്മുടെ മനസ്സിൽ ഉണ്ടാകും. ഉദാഹരണമായി ക്രിസ്തു, ശ്രീകൃഷ്ണൻ, ബുദ്ധൻ, മുഹമ്മദ് നബി തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ തന്നെ ഈ മഹത് വ്യക്തികളെ കുറിച്ച് നിങ്ങളുടെ മനസ്സിൽ ഒരു രൂപം ഉണ്ടാകുന്നു….

ഏവർക്കും സുഹൃത്തായ മുയൽ

ധാരാളം സുഹൃത്തുക്കളുള്ളവളായിരുന്നു മുയൽ. മുയലിന്റെ സുഹൃത്താണ് താനെന്ന് എല്ലാ മൃഗങ്ങളും അവകാശപ്പെടുമായിരുന്നു. ഒരു ദിവസം വേട്ടപ്പട്ടികളുടെ വരവ് കേൾക്കാൻ ഇടയായ മുയൽ അവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ സുഹൃത്തുക്കളുടെ സഹായം തേടിയിറങ്ങി. കുതിരയെ സമീപിച്ച് അവൾ ചോദിച്ചു. “നിന്റെ പുറത്തേറ്റി എന്നെ വേട്ട നായ്ക്കളിൽ നിന്നു രക്ഷിക്കാമോ?” എന്നാൽ തന്റെ യജമാനന്റെ ജോലി ഒരു പാട് ചെയ്യാനുണ്ടെന്ന് പറഞ്ഞ് കുതിര സഹായം നിരസിച്ചു. “തീർച്ചയായും നിന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ടാവും” എന്നുകൂടി കുതിര കൂട്ടിച്ചേർത്തു. മുയൽ…

മെൻഡലിസം ട്രിക്ക്

മെൻഡലിസം ട്രിക്കുകൾക്ക് പിന്നിൽ കൃത്യമായ സൂത്രങ്ങൾ ഉണ്ട്. കാണിയെ അല്ലെങ്കിൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാട് രഹസ്യ തന്ത്രങ്ങൾ ഇവയ്ക്ക് പിന്നിലുണ്ട്. അത്തരത്തിൽ കണക്കിലെ സൂത്രപ്പണികൊണ്ട് തയ്യാറാക്കിയ ഒരു ട്രിക്ക് ഇതാ…