മീശപുലിമല

2640 മീറ്റര്‍ ഉയരമുള്ള മീശപുലിമല, ഗുജറാത്ത് അതിര്‍ത്തിലെ തപ്തി നദീതീരം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വത നിരകളിലെ ട്രെക്ക് ചെയ്യാന്‍ അനുവദനീയമായ ഏറ്റവും ഉയരമുള്ള പര്‍വ്വതമാണ് (ഏറ്റവും ഉയരമുള്ള പര്‍വ്വതം 2690 മീറ്റര്‍ ഉയരമുള്ള ആനമുടിയാണ്. എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുല്‍മേടുകള്‍ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകള്‍ അതിമനോഹരമാണ്. മേഘങ്ങള്‍ നമുക്കു താഴെ, ഇടയ്ക്ക് മഞ്ഞില്‍ പൊതിയുന്ന മലകള്‍, മഞ്ഞു മാറുമ്പോള്‍ കാണുന്ന വിസ്മയങ്ങള്‍. ഓഫിസിൽ നിന്നും ടൂർ പോയതാണ്. മറക്കാനാകാത്ത ഒന്നാന്തരം…

നഗരവീഥിയിലെ കാരണവർ

കെഎസ്ആര്‍ടിസിയുടെ ഡബിൾ ഡെക്കർ ബസുകൾ പലരെയും ഭൂതകാലത്തേക്കാവും കൂട്ടിക്കൊണ്ടുപോകുക. നഗരവീഥികളിലെ വൃക്ഷത്തലപ്പുകളുടെ മർമ്മരവും ചെറിയ ചില്ലകളുടെ കൂട്ടിയിടികളും ഏറ്റവും അടുത്തറിഞ്ഞുള്ള യാത്ര. പൈതൃകവും ആഢ്യത്തവുമൊക്കെ സമന്വയിപ്പിക്കുന്ന ഈ ഡബിള്‍ ഡെക്കറുകള്‍ തിരുവനന്തപുരത്തിന്‍റെയും എറണാകുളത്തിന്‍റെയുമൊക്കെ നിരത്തുകളിലൂടെ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും ഈ സര്‍വ്വീസുകളെ തേടിയെത്തുന്നത്. തിരുവനന്തപുരത്തെയും എറണാകുളത്തേയും പൊതുജനങ്ങൾക്ക് എന്നും അത്ഭുതത്തോടെ നോക്കികാണാനും കുറഞ്ഞ ചെലവിൽ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കുന്ന ഒരു കാഴ്ചയുണ്ട്… കേരളത്തിൽ കെ.എസ്.ആർ.ടി.സി-ക്ക് മാത്രം സ്വന്തമായ മൂന്ന് ഡബിൾ ഡെക്കർ…

പൊന്മുടി യാത്ര

മഞ്ഞ് മൂടി പുതച്ച് കിടക്കുകയാണ് പൊന്മുടി. അഗാധമായ കൊക്കകളും ഇളം പച്ചപ്പണിഞ്ഞ മലനിരകളും കാണാന്‍ നൂറ് കണക്കിന് ടൂറിസ്റ്റുകള്‍ ഓരോ ദിവസവും എത്തുന്നു. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് കയറി വിതുര വഴി 60 കിലോമീറ്റര്‍ സഞ്ചരിച്ച് പൊന്മുടി എത്തിയാല്‍ മനസ്സില്‍ നിന്ന് പോകില്ല പിന്നെ ആ യാത്ര. മഴക്കാടുകളും ചോലവനങ്ങളും തേയിലത്തോട്ടങ്ങളും കടന്ന് മലനിരകളില്‍ എത്തിയാല്‍ പിന്നെ കാണുന്നത്. മഞ്ഞ് പുതച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പൊന്മുടിയേ, കണ്ണെടുക്കാനേ തോന്നില്ല. കോടമഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന കാറ്റ് അവിടെയെത്തുന്ന…

Mysore Palace

Mysore Palace is a historical palace and a royal residence at Mysore in the Indian State of Karnataka. It is the official residence of the Wadiyar dynasty and the seat of the Kingdom of Mysore. The palace is in the centre of Mysore, and faces the Chamundi Hills eastward. Mysore is commonly described as the…

Tibetan Golden Temple Coorg

The Tiny Tibetan colony in here is an ideal escape from the hustle and bustle of city life. The enclosed calm and the spiritual ambiance of the place welcomes all the visitors. The Tibetan Monastery is located around 6 km from Kushalnagar. This Place is one of the largest Tibetan settlements in India. There are…

Chidambaram Temple

Chidambaram Temple is a Hindu temple dedicated to Lord Shiva located in the heart of the temple town of Chidambaram,Tamil Nadu).The temple , 78 km south of Pondicherry and 235 Km from Chennai, the capital of Tamil Nadu state of southeastern India. The Sangam classics refer to Viduvelvidugu Perumtaccan, respected clan of traditional Vishwakarmas, as…

World Cultural Festival (WCF)

It was really amazing to see so many people following different culture, religion come under one umbrella. People in large numbers were seen helping each other when it was raining was really touching. No stampedes, no one pushing around, it was really mind-boggling to see so many people go in such a disciplined way. It…

Qutub Minar

Qutub Minar in Delhi is world heritage site. The tall minaret was constructed in 1192 by Qutab-ud-din Aibak, and later completed by his successor Iltutmish. The soaring conical tower is an exquisite example of Indo-Islamic Afghan architecture.

Raj Ghat

Located on the banks of the Yamuna River, Raj Ghat is a black-marble platform that marks the samadhi of Mahatma Gandhi. Though the samadhi is uncovered, it is enclosed by a brown stone-wall with Gandhi-ji’s sayings inscribed on it. A stone pathway that leads to the memorial runs along well-kept lawns. Gandhi-ji’s last words, “Hey…

India Gate

At the centre of New Delhi stands the 42 m high India Gate, an “Arc-de-Triomphe” like archway in the middle of a crossroad. Almost similar to its French counterpart, it commemorates the 70,000 Indian soldiers who lost their lives fighting for the British Army during the World War I. The memorial bears the names of…

Red Fort

The planning and design of the Red Fort represents a culmination of architectural development initiated in 1526 AD by the first Mughal Emperor and brought to a splendid refinement by Shah Jahan with a fusion of traditions: Islamic, Persian, Timurid and Hindu. The innovative planning arrangements and architectural style of building components as well as…