ചെരുപ്പുകൾ കഥപറയുമ്പോൾ

എല്ലാവരും വട്ടത്തിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക. എല്ലാവരോടും അവരവരുടെ ചെരുപ്പുകൾ വട്ടത്തിന്റെ നടുവിലായി കൊണ്ടിടാൻ നിർദ്ദേശിക്കുക.സ്വയം ഒരു വ്യക്തിയോട് മുന്നോട്ട് വരാൻ ആവശ്യപ്പെടുക. അതിനുശേഷം തന്റേതല്ലാത്ത ഒരു ജോഡി ചെരുപ്പുകൾ മധ്യഭാഗത്തുനിന്നും തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുക. ശേഷം,ആ ജോഡി ചെരിപ്പുകളുടെ ഉടമയെ വിവരിക്കുക (അത് ആരാണെന്ന് അറിയാതെ).ആ ചെരുപ്പിന്റെ ഉടമയുടെ സ്വഭാവം, പ്രായം, മാനഭാവം, വ്യക്തിത്വം തുടങ്ങി ആ ചെരുപ്പിൽ നിന്നും കണ്ടെത്താൻ കഴിയുന്നവ എല്ലാം പറയട്ടെ. ശേഷം, ആ ഉടമ ആരാണെന്ന് കൂട്ടത്തിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുക….

Treasure Hunt 1.0

ഈ ലോക്ക്ഡൗൺ കാലത്ത് രസകരമായി കളിക്കാൻ പറ്റുന്ന ഒരു ഓൺലൈൻ ഗെയിം ആണ് Treasure Hunt 1.0. കളിക്കുന്നവരുടെ ബുദ്ധിശക്തി, നിരീക്ഷണ പാടവം, ഓർമ്മശക്തി തുടങ്ങി പല സ്കില്ലുകളും ഉപയോഗപ്പെടുത്തുന്ന കളി അത്യന്തം രസകരമായ രീതിയിൽ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ നിർണ്ണായകമായ ഒരു ലെവലിൽ പാസ്സ്‌വേർഡ് ആയി ഈ സൈറ്റും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനായുള്ള ക്ലൂ ആണ് താഴെ. ഈ അക്ഷരങ്ങൾ ഉപയോഗിച്ച് ആ വാക്ക് കണ്ടെത്തൂ…

Children need your presence more than your presents

We all lead busy lives these days and it’s increasingly hard to be present with our children even when we are in their presence. While some of us can’t control the quantity of time we have with our children, we can all control the quality of time we spend with our family, so be present…

അക്ഷര 2019

ജൂണിൽ സ്‌കൂൾ തുറക്കാൻ പോവുകയാണ്. ഒരു അധ്യായന വർഷം കൂടി വരവായി. പുത്തൻ വസ്ത്രങ്ങളും, പുത്തൻ മണമുള്ള പുസ്തകങ്ങളും, ബാഗുകളും, കുടയും ഒക്കെയായി സ്‌കൂളിലേക്ക് പോയിരുന്ന കുട്ടിക്കാലം ഓർക്കുന്നു. എന്നാൽ ഇതൊന്നും ഇല്ലാതെ സ്‌കൂളിലേക്ക് പോകുന്ന ഒരുപാട് സഹോദരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകികൊണ്ടാകട്ടെ ഈ അധ്യായന വര്ഷത്തിന്റെ തുടക്കം…

പക്ഷികൾക്ക് ദാഹജലം

ഈ വേനലിൽ നിങ്ങൾക്ക് ഓരോരുത്തർക്കും ചെയ്യാൻ ഇതാ ഒരു നല്ല പ്രവർത്തനം. വേനലിൽ ദാഹജലത്തിനായി വലയുന്ന കുരുവികൾക്കും മറ്റു ചെറു ജീവികൾക്കും വീടിന് ചുറ്റും നമുക്ക് വെള്ളം മാറ്റിവെക്കാം. ഈ പ്രവർത്തനത്തിൽ പങ്കുചേർന്ന് ചിത്രങ്ങൾ 8547313037 എന്ന നമ്പരിലേക്ക് വാട്ട്സാപ്പ് ചെയ്യൂ… തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സമ്മാനം…