സ്ത്രീ ശാക്തീകരണം കേരളചരിത്രവും യോഗക്ഷേമസഭയും

സമൂഹത്തില്‍ ഇന്നത്തെ കാലഘട്ടത്തില്‍ വളരെയധികം തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങുന്ന വനിതകള്‍ പലഘട്ടത്തിലും സുരക്ഷിതത്വം അനുഭവിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് ബോധവല്‍ക്കരണത്തിന്റേയും സ്വാശ്രയത്വത്തിന്റെയും പാതയിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. സഭാതലത്തിലും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്. അന്തര്‍ജ്ജനങ്ങളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് കൈപിടിച്ച് ഉയർത്തിയ യോഗക്ഷേമസഭ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും ശക്തിയുക്തം പോരാടിയ പ്രസ്ഥാനം ആണ്. വനിതാദിനത്തിൽ യോഗക്ഷേമസഭ കുന്നരു ഉപസഭയിൽ കളികളും കാര്യങ്ങളുമായി ഒരു സെഷൻ.

Prepare for Exam

There are always various activities that can be done separately or combined in enhancing one’s experience. Herewith, there are few guidelines respectively outlined to serve as a practical reference. Give yourself enough time to study Make a study schedule that fits your way of studying and do not leave anything for the last minute. While…

Career Planning | St. Jerome’s College.

For people who have already made a career decision need to work towards it, to attain the maximum results. A guide informs them of the best career opportunities and ways to do the best in the field they have chosen for themselves. Generally, people end up taking the wrong paths in order to achieve their…

Koode Koottam

Yogakshemasabha Aruvikkara Upasabha has conducted a one day family get together on 1st December, 2019 at Aruvikkara Upasabha Office. As an organization, we can do so many things together for the betterment of lifestyle and personality of members and the society. I got an opportunity to be part of the get together. The topic of my…

Yuvajanasabha Camp 2019

Today’s young people hide immense potential. However, most of them feel lost because our changing world makes them shy and insecure. Seeking for a purpose and something to add meaning to their lives they join youth communities like Yogakshemasabha Yuvajanasabha, which is natural. Groups are not only a place to gather people, they promote courage,…

Acquire skills through activities

These are skills that you need when interacting with others. There are certain ways we all must behave if we want to have fun and to have others like being around us. For example, we must take turns, share, be patient, be respectful, listen, talk positive about others and be friendly. Interacting with people who…

Goal setting , self awareness

Why Self-Awareness Is the Starting Point for Your Goals ? “Know your strengths. Know your weaknesses. Know your opportunities.” And that’s interesting, isn’t it? Strengths and weaknesses are inner things. Opportunities are outer things. So how can knowing them, as external circumstances, be a part of self knowledge? A situation that creates a great opportunity…

പേപ്പർ പേന നിർമ്മാണ പരിശീലന ക്ലാസ്

കൊല്ലം ജില്ലയിലെ നെടിയവിള VGSSAHS സ്‌കൂളിൽ കുട്ടികൾക്കായി പേപ്പർ പേന നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അതിനോടൊപ്പം പ്ലാസ്റ്റിക് വസ്തുക്കൾ മൂലം പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്തു. കുട്ടികളായിരിക്കെ തന്നെ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. അത് സ്വയം ചർച്ചകളിലൂടി കണ്ടെത്താൻ കൂടി കുട്ടികൾക്ക് കഴിഞ്ഞു. അവ നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾ കൂടി അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതുന്നു. VGSSAHSS ലെ കുട്ടികളോടൊപ്പം കളികളും ചിന്തകളുമായി അല്പസമയം ചിലവഴിക്കാൻ അവസരം…

കരിയർ ഗൈഡൻസ്

നാരായണഗുരു കോളേജിലെ അവസാന വർഷ ബി.ടെക് കുട്ടികൾക്കായി ഇന്ന് കരിയർ ഗൈഡൻസ് ക്ലാസ്സ് കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. ഐടി മേഖലകളിൽ ഒരു തൊഴിൽ സ്വപ്നം കാണുന്ന വ്യക്തികൾക്കായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐ.ടി ഹബ്ബായ ടെക്നോപാർക്കിൽ ഒട്ടനവധി അവസരങ്ങളാണ് കാത്തുനിൽക്കുന്നത്. ഇത്തരത്തിൽ ഒട്ടനവധി യുവാക്കളും യുവതികളും ഐ.ടി മേഖലയിൽ എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും പലപ്പോഴും അവർ ഇൻറർവ്യൂകളിലും അതിനോട് അനുബന്ധിച്ച് നടക്കുന്ന പരീക്ഷകളിലും പാസാകാതെ പോകുകയാണ് ഉണ്ടാവുക. അതിന് പ്രധാനപ്പെട്ട ഒരു കാരണം ഇത്തരം…

കുട്ടികൾക്കൊപ്പം

കൂന്തള്ളൂർ ഗവണ്മെന്റ് സ്‌കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികളിലെ കുട്ടികളുമായി കുറച്ചുനേരം സംസാരിക്കുവാൻ അവസരം കിട്ടി. ഒട്ടനവധി സ്വപ്‌നങ്ങൾ ഉള്ള കുട്ടികൾ. എന്നാൽ അതിലേക്കുള്ള മാർഗ്ഗം എന്താണെന്ന് ഇതുവരെ ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഒരു സ്വപ്നവും ഇല്ലാത്ത, ക്ലാസ്സിലെ മറ്റൊരുകുട്ടിയെയും ഇഷ്ട്ടമല്ല എന്ന് പറഞ്ഞ, ഒരു നിമിഷം പോലും മുഖം തരാതെ ഇരിക്കുന്ന ഒരുവനേയും കൂട്ടത്തിൽ കണ്ടു. പഠനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒട്ടനവധി കാരണങ്ങൾ കുട്ടികൾ അനുഭവപ്പെടുന്നതായി മനസിലായി. പതിയെ പതിയെ അധ്യാപകരുടെ സഹായത്തോടെ അവ തരണം ചെയ്യേണ്ടിയിരിക്കുന്നു അതിന്…