സംരംഭക പരിശീലന ക്യമ്പ്

KIED (Kerala Institute for Entrepreneurship Development) ൻറെ നേതൃത്വത്തിൽ നടന്നുവരുന്ന 10 ദിന സംരംഭക പരിശീലന ക്യമ്പിൻറെ അവസാന ദിനം ഒരു സെഷൻ എടുക്കാൻ അവസരം ലഭിച്ചത് വളരെ അവിചാരിതമായാണ്. കേരളത്തിനുള്ളിൽ പുതിയ സംരഭങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹനവും പരിശീലനവും തരുന്ന KIED ന്റെ പ്രവർത്തനം വളരെ പ്രശംസനീയം ആണ്. വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും അതുവഴി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും KIED ന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെ.

Thank You Rahul R, Program Executive, Kerala Institute for Entrepreneurship Development for the opportunity.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s