മനസിന്റെ പ്രായം അളന്ന് നോക്കാം

ബുദ്ധിയുമായി ബന്ധപ്പെട്ട ഒരു ആശയമാണ് മാനസിക പ്രായം (Mental Age). ഒരു നിശ്ചിത പ്രായത്തിൽ, ഒരു വ്യക്തിയുടെ യഥാർത്ഥ കാലക്രമത്തിലുള്ള ശരാശരി ബൗദ്ധിക പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു പ്രത്യേക പ്രായത്തിൽ, എങ്ങനെ ബൗദ്ധികമായി പ്രവർത്തിക്കുന്നുവെന്ന് ഇത് നോക്കുന്നു.

മനസ്സിന്റെ പ്രായം ഒരുപാട് മാർഗ്ഗങ്ങളിലൂടെ പ്രവചിക്കാറുണ്ട്. ചിലതൊക്കെ പഠനങ്ങളിലൂടെ തെളിയിച്ചവയുമാണ്. ഇവിടെ അത്തരത്തിൽ ഒരു ടെസ്റ്റാണ് നിങ്ങൾക്ക് മുന്നിൽ വെക്കുന്നത്. നിങ്ങളുടെ മനസ്സിന്റെ പ്രായവും അതുമായി ബന്ധപ്പെട്ട വിശകലനവും വായിക്കാം. അതിനായി താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും അതിന് തുല്യമായ പോയിന്റുകൾ എഴുതി കൂട്ടുകയും വേണം.

  1. ഏത് നിറത്തിനാണ് ചിത്രത്തിൽ കൂടുതൽ ആധിപത്യം ?

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

2. തന്നിരിക്കുന്ന പിങ്ക് നിറങ്ങളിൽ ഏതാണ് ഇഷ്ടപ്പെട്ടത് ?

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

3. ചുവടെ തന്നിരിക്കുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ ?

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

4. താഴെ തന്നിരിക്കുന്ന സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുക.

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

5. തന്നിരിക്കുന്ന നീല നിറങ്ങളിൽ ഏതാണ് ഇഷ്ടപ്പെട്ടത് ?

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

6. ചുവടെ തന്ന ചിത്രം ശ്രദ്ധിക്കൂ.

ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ട നിറം ഏത് ?

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

7. ഇതിൽ ഒരു ജലഛായം തിരഞ്ഞെടുക്കുക.

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

8. ചിത്രം ശ്രദ്ധിക്കൂ..

ഉത്തരം ഏതാണെന്ന് മനസ്സിൽ ഉറപ്പിച്ച ശേഷം കടലാസിൽ എഴുതി വെക്കുക.

നിങ്ങളുടെ ഉത്തരത്തിന് തുല്യമായ സ്കോർ കടലാസിൽ എഴുതി കൂട്ടുക.

Answers

  1. A – 4, B – 5, C – 1, D – 2, E – 3
  2. A – 3, B – 2, C – 1, D – 5, E – 4
  3. YES – 5, NO – 0
  4. A – 3, B – 2, C – 4, D – 1
  5. A -2, B – 4, C – 3, D – 5, E – 1
  6. A – 1, B – 4, C – 5, D – 3, E – 2
  7. A – 2, B – 4, C – 5, D – 1, E – 6, F – 3
  8. A – 4, B – 2, C – 1, D – 5, E – 3

ഇനി കിട്ടിയ തുകകൾ കൂട്ടിനോക്കൂ…

നിങ്ങൾക്ക് കിട്ടിയ തുകയും അതിനനുസരിച്ചുള്ള മാനസിക പ്രായവും അതിന്റെ വിശകലനവും വായിക്കാം.

നിങ്ങളുടെ മനസിന്റെ പ്രായം 20 ൽ താഴെയാണ്. ഒന്നിനെക്കുറിച്ചും കരുതാത്ത ഒരു കൗമാരക്കാരന്റെ മനസ്സാണ് നിങ്ങൾക്ക്. നിങ്ങൾ പ്രായം കൊണ്ട് 20ൽ കൂടുതൽ ഉള്ള വ്യക്തിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തോട് അടങ്ങാത്ത സ്നേഹവും ആവേശവും അഭിനിവേശവും വെച്ചുപുലർത്തുന്ന വ്യക്തിയാണ് നിങ്ങൾ. വീണ്ടും വീണ്ടും തിളങ്ങുമാറാകട്ടെ…

നിങ്ങളുടെ മനസിന്റെ പ്രായം 20 നും 29 നുമിടയിൽ ആണ്. നിങ്ങൾ മനസുകൊണ്ട് സജീവവും ക്രിയാത്മകവുമാണ്. നിങ്ങൾ പ്രായപൂർത്തിയായ, പക്വതയുള്ള ഒരാളായി സ്വയം വിലയിരുത്തുന്നു. ഭൂതകാലത്തിന്റെ മികച്ചത് കൂടെക്കൂട്ടുകയും വേണ്ടാത്തവ അവിടെത്തന്നെ ഉപേക്ഷിച്ചും മുന്നോട്ട് പോകുവാൻ താങ്കളുടെ മനസിന് കഴിയും. എന്നാൽ അതുകൊണ്ട് ജീവിതം തമാശകൾ മാത്രം നിറഞ്ഞതാണ് എന്ന് അർത്ഥമില്ല. നിങ്ങളുടെ ജീവിതം അത്യന്തം ആവേശോജ്ജ്വലം കൂടിയാണ്.

നിങ്ങളുടെ മനസ്സിന്റെ പ്രായം 30-39 ആണ്. എപ്പോഴും സജ്ജീവമായ മനസ്സിനുടമ. പുതിയ ആശയങ്ങളോട് കൗതുകം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന, ചിന്താശേഷിയുള്ള വ്യക്തിയായിരിക്കും താങ്കൾ. കുട്ടിത്തം നിറഞ്ഞതും അതേസമയം പക്വത ഉള്ളതുമായ മനസ്സിനുടമ. മാനസിക പ്രായത്തിന്റെ സുവർണ്ണ കാലം.

40 – 49 പ്രായമുള്ള മനസ്സിനുടമ. പക്വതയുള്ള, അനുഭവസമ്പത്തുള്ള മനസ്സിനുടമ. ജീവിതം നയിക്കണം എന്ന കൃത്യമായ ബോധ്യം ഉള്ള വ്യക്തിയാണ് താങ്കൾ. അസംബന്ധങ്ങൾക്ക് സമയം മാറ്റി വെക്കാത്ത മനസ്സ്. കഠിനാദ്ധ്വാനിയും സമർപ്പണ മനോഭാവത്തിന് ഉടമയുമാണ് താങ്കൾ. ജീവിതത്തിൽ എന്ത് വേണമെന്നും അവ എങ്ങനെ നേടണമെന്നും അറിയാവുമെന്ന ആൾ. മറ്റുള്ളവർക്ക് ശരിയായ പ്രജോദനമാകാൻ സാധിക്കുന്ന വ്യക്തി.

50 വയസിനു മുകളിൽ പ്രായമുള്ള മനസ്സ്. എന്നാൽ അതൊരു മോശം കാര്യമല്ല. വിവേകശാലിയും ശാന്തസ്വഭാവത്തിന് ഉടമയുമായിരിക്കും ഇത്തരക്കാർ. ജീവിതം എന്താണ് എന്ന് തിരിച്ചറിവുള്ളവർ. ജീവിതത്തിലെ ആശ്വാസം, സമാധാനം, സുരക്ഷ എന്നിവ ആഗ്രഹിക്കുന്നവർ. എല്ലാവരും ഉപദേശങ്ങൾക്കായി സമീപിക്കുന്ന വ്യക്തി.മറ്റുള്ളവർ ഏറെ വിശ്വസിക്കുന്ന വ്യക്തിത്വത്തിന് ഉടമ.

നിങ്ങളുടെ മനസ്സിന്റെ പ്രായം കാണാനുള്ള ഈ ടെസ്റ്റും അതിന്റെ വിശകലനവും എത്രത്തോളം ശരിയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ ചേർക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s