തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ ഒമ്പതാം വാർഡിൽ കഴിയുന്ന അശരണരായ കിടപ്പ് രോഗികൾക്ക് ആവശ്യമായ ഡയപ്പർ കഴിഞ്ഞ ദിവസം എത്തിച്ചു നൽകാൻ കഴിഞ്ഞു. ഇങ്ങനെ ഒരു ആവശ്യം അറിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജയേട്ടൻ അവിടെ സാധനം എത്തിച്ചു. തൊട്ടടുത്ത ദിവസം തന്നെ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെയും യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെയും സഹായം എത്തിക്കാൻ നമുക്ക് കഴിഞ്ഞു. പിന്തുണച്ച ഏവർക്കും നന്ദി…
Special Thanks to Mr. Sujith Edwin Pereira, Mr. Krishnadas Pisharam, Mr. Jayan Namboothiri and Mr. Narayanan Namboothiri for the Support…