യോഗക്ഷേമസഭ സംസ്ഥാന യുവജനസഭയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ വെളിയത്ത് വെച്ച് നടന്ന ദക്ഷിണ മേഖല യുവജനസഭ ക്യാമ്പിന്റെ ആദ്യ ദിനം “How to Improve Your Personal Skills” എന്ന വിഷയത്തിൽ ട്രെയ്നിങ് സെഷൻ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. NaITER ആണ് ഈ ക്യാമ്പിന് അക്കാഡമിക് സപ്പോർട്ട് നൽകിയത്.