മനുഷ്യ യന്ത്രങ്ങൾ

എന്തിന് വേണ്ടി നടത്തുന്നു ?

  • ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ടീമുകളായി തിരിഞ്ഞ് മനുഷ്യ യന്ത്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം.
  • ഒരു ഇടവേളയ്ക്ക് ശേഷം ഗ്രൂപ്പിനെ സജ്ജീവമാക്കുക.

ആവശ്യമായ സമയം: 10 – 15 മിനിറ്റ്

ഗ്രൂപ്പിന്റെ വലുപ്പം : പരിമിതികൾ ഇല്ല. എന്നാൽ 8 – 12 പേരടങ്ങിയ ചെറു ഗ്രൂപ്പുകൾ ആയി മാറ്റുക.

നടപടിക്രമം

  • ഗ്രൂപ്പിനെ ടീമുകളായി വിഭജിക്കുക.
  • ടീമുകൾക്ക് അഞ്ച് മിനിറ്റ് സമയം നൽകുക. ഗ്രൂപ്പിലെ ഓരോ വ്യക്തിയും തയ്യാറാക്കുന്ന യന്ത്രത്തിന്റെ ഭാഗങ്ങൾ ആയിരിക്കും. അവ പരസ്പരം ചേർന്നിരിക്കും. വ്യക്തികൾ ചേർന്നുള്ള പ്രവർത്തനം ആ യന്ത്രത്തിന്റെ ആകെയുള്ള പ്രവർത്തനത്തെ സഹായിക്കും.
  • യന്ത്രത്തെയും യന്ത്രത്തിന്റെ പ്രവർത്തനത്തെയും ഓരോ അംഗത്തിന്റെയും ചുമതലകളെയും പറ്റി ചർച്ച ചെയ്ത ശേഷം ടീമുകൾ അവരവരുടെ മനുഷ്യ യന്ത്രങ്ങൾ പ്രദർശിപ്പിക്കുക.
  • ശേഷം ഓരോ ഗ്രൂപ്പും ചെയ്ത പ്രവർത്തനം വിലയിരുത്തുക.

ഐസ് ബ്രേക്കർ, എനർജൈസർ, ടീം ബിൽഡിംഗ് ആക്റ്റിവിറ്റി എന്നീനിലകളിൽ ഈ പ്രവർത്തനം ഉപയോഗിക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s