അഭിമുഖങ്ങളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു ചോദ്യമാണ് “നിങ്ങൾക്ക് എന്തെങ്കിലും ചോദ്യം ഇങ്ങോട്ട് ചോദിക്കുവാൻ ഉണ്ടോ ?” അല്ലെങ്കിൽ “എന്തെങ്കിലും കൂടുതലായി പറയുവാൻ ഉണ്ടോ ?” എന്നുള്ളത്. ഈ ചോദ്യങ്ങൾ മനശാസ്ത്രപരമായ ഒന്ന് ആണ്. അമിതമായ ആത്മവിശ്വാസവും ആവേശവും കൊണ്ട് തെറ്റായ ചോദ്യങ്ങൾ ചോദിക്കുന്നത് ഇതുവരെ ഉണ്ടാക്കിയെടുത്ത പോസിറ്റീവ് ഇംപ്രഷൻ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കുന്നത് പോലെയാണ്. ഈ ചോദ്യത്തിന് എങ്ങനെ, ഏതുതരത്തിലുള്ള ഉത്തരം നൽകാം എന്ന് നമുക്ക് പഠിക്കാം. ഈ വീഡിയോ നിങ്ങളെ അതിനു സഹായിക്കും.