ഈ ലോക്ക്ഡൗൺ കാലത്ത് രസകരമായി കളിക്കാൻ പറ്റുന്ന ഒരു ഓൺലൈൻ ഗെയിം ആണ് Treasure Hunt 1.0. കളിക്കുന്നവരുടെ ബുദ്ധിശക്തി, നിരീക്ഷണ പാടവം, ഓർമ്മശക്തി തുടങ്ങി പല സ്കില്ലുകളും ഉപയോഗപ്പെടുത്തുന്ന കളി അത്യന്തം രസകരമായ രീതിയിൽ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.
അതിന്റെ നിർണ്ണായകമായ ഒരു ലെവലിൽ പാസ്സ്‌വേർഡ് ആയി ഈ സൈറ്റും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനായുള്ള ക്ലൂ ആണ് താഴെ. ഈ അക്ഷരങ്ങൾ ഉപയോഗിച്ച് ആ വാക്ക് കണ്ടെത്തൂ…