ഉത്തമ മാതൃക

ആലപ്പുഴ ജില്ലയിലെ തിരു പനയന്നൂർകാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന യജ്ഞത്തിൽ പങ്കെടുക്കാനും യജ്ഞത്തിന്റെ ഭാഗമായ കുട്ടികൾക്ക് 3 മണിക്കൂർ നീണ്ട ക്ലാസ്സ് എടുക്കുവാനും കഴിഞ്ഞു.

28 വർഷമായി മുടക്കമില്ലാതെ നടത്തി വരുന്ന യജ്ഞത്തിന്റെ ഭാഗമായി ഒട്ടനവധി കുട്ടികളെ നല്ല വ്യക്തികളാക്കി മാറ്റൻ കഴിയുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങൾക്കും സംഘടനകൾക്കും പിന്തുടരാൻ കഴിയുന്ന ഉത്തമ മാതൃക…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s