യോഗക്ഷേമസഭ തിരുവനന്തപുരം ജില്ലാ യുവജനസഭയും മലപ്പുറം ജില്ലാ യുവജനസഭയും സംയുക്തമായി നിലമ്പൂർ ഭാഗത്തെ വിവിധ ദുരിത ബാധിത പ്രദേശങ്ങളിൽ കിറ്റ് വിതരണം നടത്തി. കൊല്ലം ജില്ലാ യുവജനസഭ ശേഖരിച്ച സാധനങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഉപസഭകളിലെ അംഗങ്ങൾ സമാഹരിച്ച സാധനങ്ങൾ ആണ് ഇതിലുണ്ടായിരുന്നത്.
ഇതിന് സഹായിച്ച തിരുവനന്തപുരം കൊല്ലം ജില്ലാ യുവജനസഭയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു കൂടാതെ താമസവും ഭക്ഷണവും ഒരുക്കിയ പൂങ്കുടിൽ മനയ്ക്കും നന്ദി അറിയിക്കുന്നു. നവനീത് പൂങ്കുടിൽ,ഉന്മേഷ് എന്നിവർ തിരുവനന്തപുരം ജില്ലാ യുവജനസഭയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്തു.
ഇതിനൊപ്പം കൂടാനും പ്രളയ ദുരിത മേഖലകൾ നേരിട്ട് സന്ദർശിക്കാനും സാധനങ്ങൾ വിതരണം ചെയ്യാനും കഴിഞ്ഞു…
Congrats boys…
LikeLike