പൂജപ്പുര St. Mary’s Residential Central School ൽ ഇന്നലെ കുട്ടികൾക്കായി നടത്തിയ പ്രസന്റേഷൻ. ChildAcademy പോലുള്ള ഓൺലൈൻ പഠന സൈറ്റുകൾ എങ്ങനെ രസകരമായി പഠനത്തിനുവേണ്ടി ഉപയോഗിക്കാം എന്നതായിരുന്നു പ്രധാന വിഷയം. CBSE സിലബസ് പിന്തുടരുന്ന കുട്ടികൾക്ക് അവരുടെ മികവ് തെളിയിക്കുന്നതിനും ഇന്ത്യ ഒട്ടാകെയുള്ള കുട്ടികളുമായി വിവിധ സ്‌കോളർഷിപ്പ് പരീക്ഷകളിൽ മാറ്റുരയ്ക്കുന്നതിനും ChildAcademy വളരെ സഹായകരമാണ്.