യോഗക്ഷേമസഭ ആലപ്പുഴ ജില്ലാ സഭ മണ്ണാറശാല സ്‌കൂളിൽ വെച്ച് നടത്തിയ ബാലജനസഭ ക്യാമ്പ് “ആർജ്ജവം 2019” ന്റെ ആദ്യ ദിനം കുട്ടികൾക്കൊപ്പം ചിലവഴിച്ചു. സതീഷ് ഏട്ടന്റെ ഒന്നാന്തരം ക്ലാസ്സോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. ഉച്ചയ്ക്ക് 2 മുതൽ 7 വരെ വളരെ നീണ്ട ഒരു സെഷനാണ് ഞാൻ കൈകാര്യം ചെയ്തത്.