യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ സഭയുടെ നേതൃത്വത്തിൽ നടന്ന വിദ്വൽ സദസ്സിൽ പങ്കെടുക്കാനും യുവജനങ്ങളുടെ ഇന്നത്തെ കാലത്തെ വെല്ലുവിളികളെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും സംസാരിക്കുവാനും കഴിഞ്ഞു. യോഗക്ഷേമസഭയുടെ നവോത്‌ഥാന കാലഘട്ടത്തിലെ പങ്ക് സഭംഗങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു അന്ന് നടന്ന ചർച്ചകൾ. ഇത്തരത്തിൽ ഒരു പ്രവർത്തനത്തിന് മുൻകൈ എടുത്ത യോഗക്ഷേമസഭ തൃശ്ശൂർ ജില്ലയ്ക്ക് അഭിനന്ദനങ്ങൾ…