യോഗക്ഷേമസഭ തിരുവനന്തപുരം സിറ്റി ഉപസഭ യുവജനസഭയുടെ ആഭിമുഖ്യത്തിൽ 2019 ജനുവരി 6ന് ഗൗരീശപട്ടം ആമ്പൽമനയിൽ വെച്ച് നടന്ന “സൺഡേ ഫൺഡേ റീലോഡഡ്” പരിപാടി. Break The Lock, Cine Explore, Puzzles, Dart Throw, Minute to win it, Strike and Pocket തുടങ്ങിയ കളികൾ അടങ്ങിയ രസകരമായ പ്രവർത്തനമാണ് ഇതിന്റെ ഭാഗമായി ഉണ്ടായത്…