പ്രതീക്ഷ 2018

കഴക്കുട്ടം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം റോട്ടറി ക്ലബ് ഹാളില്‍ വെച്ച് ഒരു ഒത്തുചേരല്‍ നടത്തി. പ്രതീക്ഷയുടെ അക്ഷര പ്രൊജെക്റ്റിന്‍റെ കീഴിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒത്തുചേരലിന്‍റെ ഭാഗമായി. 

പ്രതീക്ഷയിലെ കുട്ടികള്‍ക്ക് പുസ്തകവും മറ്റ് പഠനോപകരണങ്ങളും നല്‍കിയ J SQUAD നും, ഇത്തരത്തില്‍ ഒരു ഒത്തുചേരലിന് സ്ഥലം വിട്ടുതന്ന റോട്ടറി ക്ലബ്ബിനും നന്ദി.

One Comment Add yours

  1. Athulya Manoj says:

    Pratheksha is doing good… ❤

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s