കഴക്കുട്ടം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം റോട്ടറി ക്ലബ് ഹാളില്‍ വെച്ച് ഒരു ഒത്തുചേരല്‍ നടത്തി. പ്രതീക്ഷയുടെ അക്ഷര പ്രൊജെക്റ്റിന്‍റെ കീഴിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഒത്തുചേരലിന്‍റെ ഭാഗമായി.
പ്രതീക്ഷയിലെ കുട്ടികള്‍ക്ക് പുസ്തകവും മറ്റ് പഠനോപകരണങ്ങളും നല്‍കിയ J SQUAD നും, ഇത്തരത്തില്‍ ഒരു ഒത്തുചേരലിന് സ്ഥലം വിട്ടുതന്ന റോട്ടറി ക്ലബ്ബിനും നന്ദി.
Pratheksha is doing good… ❤
LikeLike