കേരള ലളിതകലാ അക്കാദമിയുടെ കലാ നിരൂപണ പുസ്തക അവാര്‍ഡ് ഡോ. എം.വി. വിഷ്ണു നമ്പൂതിരിയുടെ (മുത്തച്ഛന്‍) “കളമെഴുത്ത് ഒരു പൈതൃകകല” എന്ന പുസ്തകത്തിന് ലഭിച്ചു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുത്തച്ഛന് വേണ്ടി പുരസ്കാരം ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലനില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞു.