സഹതാപമല്ല സഹായമാണ് നല്‍കേണ്ടത്

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഒരു സര്‍ക്കാരിന്റെ മാത്രം കടമയാണെന്ന് കരുതരുത്. എല്ലാം ജീവിവാലങ്ങള്‍ക്കുമായി ആഹാരവും വെള്ളവും വായുവും സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെറും പണത്തിന്റെ പേരില്‍ മാത്രം മനുഷ്യര്‍ക്കിടയില്‍ ഈ ചേരിതിരിവ് സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. മൗലിക കടമകളില്‍ നിര്‍ദ്ദേശിക്കുന്നില്ലെങ്കിലും വിഭവങ്ങളുടെ ദുരുപയോഗവും ആര്‍ഭാട ജീവിതവും ഭക്ഷണ രീതികളും ഓരോ പൗരനും സ്വമേതയാ നിയന്ത്രിക്കേണ്ടതു തന്നെയാണ്.

IMG_0947
Helping Hands Organisation ലെ കുട്ടികള്‍ക്ക് ചോറുപൊതി വിതരണം ചെയ്തുകൊണ്ട് പ്രതീക്ഷയും, യോഗക്ഷേമസഭ തിരുവനന്തപുരം ജില്ല യുവജനസഭയും

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s