യോഗക്ഷേമസഭ ആറ്റിങ്ങല്‍ ഉപസഭ 8 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തിയ ത്രിദിന അവധിക്കാല ക്യാമ്പായ “തുമ്പപ്പൂവി”ന്‍റെ ആദ്യ സെഷന്‍ എടുക്കാന്‍ സാധിച്ചു. “എന്തുട്ടാ പേര്” എന്ന് നാമകരണം ചെയ്യപ്പെട്ട സെഷനില്‍ കുട്ടികള്‍ പരസ്പരം പരിചയപ്പെടുന്നതിനായുള്ള വിവിധ കളികള്‍ ആണ് ഉള്‍ക്കൊള്ളിച്ചത്…