യോഗക്ഷേമസഭ തിരുവനന്തപുരം യുവജനസഭ എല്ലാവർഷവും ഡിസംബർ മാസം അവസാന ഞായർ ദിനത്തിൽ നടത്തി വരുന്ന ആശ്രയ എന്ന സാന്ത്വന പ്രവർത്തനം ഇക്കൊല്ലം അനന്തശായി ബാലസദിനത്തിൽ വെച്ച് നടന്നു. കളിയും ചിരിയും പാട്ടും നിർത്തവുമായി ഒരു ദിനം ബാലസദിനത്തിലെ കുട്ടികളോടൊപ്പം…
ഇത് നാലാം തവണയാണ് ആശ്രയ എന്ന ഈ പ്രവർത്തനം നടത്തുന്നത്. മുൻ വർഷങ്ങളിൽ എന്നപോലെ ഇക്കൊല്ലവും വളരെ നല്ല രീതിയിൽ ആശ്രയ നടത്തുവാൻ കഴിഞ്ഞു.