യോഗക്ഷേമസഭ കരുനാഗപ്പള്ളി ഉപസഭയിലെ യുവജനസഭാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷപരുപാടികളില്‍ ഞാനും, കോട്ടയം ജില്ല യുവജനസഭ പ്രസിഡന്‍റ് നിധിന്‍ ചേട്ടനും ക്ലസുകള്‍ എടുത്തു.
വളരെ നല്ല രീതിയില്‍ ഇത്തരം ഒരു ആഘോഷപരുപാടി സംഘടിപ്പിച്ച കരുനാഗപ്പളി യുവജനസഭ അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍…
എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ഓണാശംസകള്‍…