Plastic free environment

“പ്ലാസ്റ്റിക്‌ നിരോധിക്കേണ്ടത് സര്‍ക്കാര്‍ ആണ്. അല്ലാതെ നമ്മള്‍ വിചാരിച്ചാല്‍ ഇതിനു ഒന്നും ചെയ്യാന്‍ കഴിയില്ല..” എന്ന് കൂടെ ഉണ്ടായിരുന്ന മാഷിനോട് ഒരു കടക്കാരന്‍.

12391997_514374398729720_4242300021967955780_n

പരിസ്ഥിതി സംരക്ഷണവും, പ്ലാസ്റ്റിക്‌ നിരോധനവും ഒക്കെ നിയമം വന്നാല്‍ മാത്രമേ നമ്മള്‍ അനുസരിക്കേണ്ടതായുള്ളൂ എന്ന നമ്മുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു. നമ്മള്‍ ഓരോരുത്തരും മാറ്റത്തിന് വിധേയരാകേണ്ടിയിരിക്കുന്നു…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s